രാജീവ് ആലുങ്കലിൻ്റെ പാട്ടെഴുത്തു യാത്രയുടെ മുപ്പതു വർഷങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് കെ.സി.വേണുഗോപാൽ എം.പി. യുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ രാജീവ് ആലുങ്കൽ എന്ന പേരു കൂടി എഴുതിച്ചേർക്കാതെ മലയാള ഗാനശാഖ പൂർണമാകില്ല. എനിക്കേറെ പ്രിയപ്പെട്ട രാജീവ് തന്റെ പാട്ടെഴുത്ത് ജീവിതത്തിൽ…