ഹണി റോസ്, നിത്യാ മേനോൻ എന്നിവർ മുന്നിലൂടെ നടന്നു പോയാൽ എന്ത് തോന്നും?; അവതാരകയുടെ ചോദ്യത്തിന് ചുട്ട മറുപടി നൽകി ധ്യാൻ ശ്രീനിവാസൻ.
മലയാള സിനിമയിൽ സ്വന്തമായി വ്യക്തി മുദ്രപതിച്ച നടനും സംവിധായകനുമാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക്…