ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്;’ ദുഃഖം കടിച്ചമർത്തി വിനീത് ശ്രീനിവാസൻ
‘വടക്കുനോക്കിയന്ത്രത്തിൽ’ തളത്തിൽ ദിനേശനെ ബുദ്ധി ഉപദേശിച്ച് ഒരുവഴിക്കാക്കുന്ന ജുബ്ബാധാരിയായ തലക്കുളം സാറിനെ എങ്ങനെ മറക്കും? ആ വേഷം അവതരിപ്പിച്ചത് നടൻ ഇന്നസെന്റാണ് (Innocent). എന്നാൽ…