Breaking
Thu. Aug 14th, 2025

May 2023

തീ പറത്തി ഫാസ്റ്റ് എക്സ്; ഇൻഡ്യയിൽ 100 കോടിയിലധികം കളക്ഷൻ നേടുന്ന ഈ വർഷത്തെ ആദ്യത്തെ ഹോളിവുഡ് ചിത്രമായി മാറി;

ഹോളിവുഡ് താരം വിൻ ഡീസൽ പ്രധാന വേഷത്തില്‍ എത്തിയ ആക്ഷൻ ചിത്രം ഫാസ്റ്റ് എക്‌സ് റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് ഇന്ത്യൻ ബോക്‌സ്…

റിലീസിന് മുമ്പേ റെക്കോർഡുകൾ തൂക്കി ലിയോ;

ദളപതി വിജയ്യുടെയും സംവിധായകന്‍ ലോകേഷ് കനകരാജിന്റെയും സിനിമ ലിയോയ്ക്ക് വേണ്ടിയുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുവരുടെയും മുന്‍ ചിത്രമായ മാസ്റ്റര്‍ ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്റര്‍…

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മിന്നൽ മുരളി, ജാനേമൻ, മഹേഷിന്റെ പ്രതികാരം,…

ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലർ വീണ്ടും പ്രതിസന്ധിയിൽ.

ബിഗ് ബഡ്ജറ്റ് ചിത്രമായ ക്യാപ്റ്റൻ മില്ലർ സിനിമാ ചിത്രീകരണത്തിനാവശ്യമായ അനുമതികളൊന്നും എടുക്കാതെയാണ് ചിത്രീകരണം അരിട്ടാപട്ടിയിൽ നടക്കുന്നതെന്ന് അരിട്ടാപട്ടി കൺസർവേഷൻ സൊസൈറ്റി ആരോപിച്ചു. സിനിമയിലെ ബോംബ്…

പുലിമുരുകനേയും മറികടന്ന് ചരിത്രം കുറിച്ച് 2018

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018 Everyone Is A Hero’ തിയറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്. മേയ്…

ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി.

നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി തള്ളി.…

ധനുഷിൻ്റെ സംവിധാനത്തിൽ വമ്പൻ താരങ്ങള്‍ അണിനിരക്കുന്നു; പുതിയ റിപ്പോർട്ടുകൾ പുറത്ത്.

തമിഴ് നടൻ ധനുഷ് സംവിധായകനാകുന്നുവന്ന വാര്‍ത്ത വളരെ ആവേശപൂര്‍വമാണ് ഏറ്റെടുത്തത്. ധനുഷ് സംവിധായകനാകുമ്പോള്‍ വൻ താരങ്ങള്‍ അണിനിരക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എസ് ജെ…

പാച്ചുവും അത്ഭുതവിളക്കും ഓ ടീ ടീ യിലേക്ക്;

ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷം ഒടിടിയിലേക്ക് എത്തുന്നത്.…

“വിജയ് ‘വിഗ്ഗ്’ അച്ഛന് ഇപ്പോഴും മുടി ഉണ്ട്”; ബയല്‍വാന്‍ രംഗനാഥൻ്റെ പരാമർശത്തിന് രൂക്ഷ വിമർശനം.

ദളപതി വിജയ് ഫാന്‍സില്‍ നിന്നും തമിഴ് സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം നേരിടുകയാണ് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. നടനായ രംഗനാഥന്‍ ഓണ്‍ലൈന്‍ ചാനലുകളില്‍ സിനിമ…

‘അബ്രഹാം ഓസ്ലർ’ റായ് ജയറാം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനാകുന്ന മിഥുൻ മാനുവൽ തോമസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ടു. ‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുൻ ഒരുക്കുന്ന…