June 5, 2023

നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി വാഹന അപകടത്തിൽ മരിച്ചു.

നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു.…