‘വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്’; ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചുണ്ടായ അപകടത്തെ കുറിച്ച് പൃഥ്വി രാജ്.
സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും സുഖം പ്രാപിച്ചുവരുന്നെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ഭാഗ്യവശാൽ ഏറ്റവും മിടുക്കരായ ഡോക്ടർമാരുടെ പരിചരണത്തിലാണ് താനെന്നും താരം സമൂഹമാധ്യമത്തിൽ…