Month: June 2023

ദളപതി വിജയ് പാടിയ ‘നാ റെഡി’ ‘മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു’; ഗാനം വിവാദത്തിൽ.

ദളപതി വിജയ്-ലോകേഷ് കനകരാജിന്റെ ‘ലിയോ’ ചിത്രത്തില്‍ വിജയ് ആലപിച്ച ഗാനത്തിനെതിരെ പരാതി. ‘നാ റെഡി’ എന്ന ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് പരാതി. കൊരുക്കുപ്പേട്ട സ്വദേശി സെല്‍വമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. Read: ഗരുഡനായി പറന്നുയരാൻ ആക്ഷൻ ഹീറോ സുരേഷ്…

ഗരുഡനായി പറന്നുയരാൻ ആക്ഷൻ ഹീറോ സുരേഷ് ഗോപി; “ഗരുഡൻ” ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.

മലയാളത്തിൻ്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗരുഡൻ”. ചിത്രത്തിന്റെ ടീസർ സുരേഷ് ഗോപിയുടെ ജന്മദിനമായ തിങ്കളാഴ്ച പുറത്തിറങ്ങി. അദ്ദേഹത്തിന്റെ ആരാധകരടക്കം എല്ലാ സിനിമാപ്രേമികളും ടീസറിനെ ആഘോഷപൂർവ്വം…

‘പ്രേക്ഷകരുടെ ഭാവനയ്ക്ക് വിടുന്ന സ്വതന്ത്രമായ ക്ലൈമാക്‌സായിരിക്കും ചിത്രത്തിനുണ്ടാവുക’; മഹേഷ് ബാബു ചിത്രത്തെക്കുറിച്ച് രാജമൗലിയുടെ അച്ഛൻ.

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആര്‍ആര്‍ആറി’ന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് രാജമൗലി ചിത്രത്തിനായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്. Read: ‘ഒരോ പ്രതിസന്ധിയിലും എന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകർക്കും…

‘ഒരോ പ്രതിസന്ധിയിലും എന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകർക്കും എന്റെ ഫാൻസിനും ഞാൻ നന്ദി പറയുന്നു’; നടൻ ദിലീപ്.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആക്രമങ്ങൾ നേരിടുന്ന ഒരാളാണ് താൻ എന്ന് ദിലീപ്. അങ്ങനെയൊരു അവസ്ഥയാണ് തനിക്ക് ഉണ്ടായിട്ടുള്ളത്. പ്രതിസന്ധികളിൽ തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോടും സഹപ്രവർത്തകരോടും നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു. വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു…

‘ഗോസിപ്പുകളെ വിശ്വസിക്കരുത്’; യാഷ് പറയുന്നു.

ബ്രഹ്മാണ്ട ചിത്രം കെ.ജി.എഫ് 2-ന്റെ ഗംഭീരവിജയം യാഷ് എന്ന താരത്തെക്കൂടിയാണ് ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് നല്‍കിയത്. അതുകൊണ്ടുതന്നെ നടന്റേതായി അടുത്തതായി വരാന്‍ പോകുന്ന ചിത്രമേതെന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്. ഇടയ്ക്ക് നിതേഷ് തിവാരി രാമായണകഥ ആസ്പദമാക്കി ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ യഷ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.…

ബോക്സ് ഓഫീസിൽ കൂപ്പുകുത്തി ആദിപുരുഷ്; റിപ്പോർട്ടുകൾ പുറത്ത്.

വബ്ബന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചില ചിത്രങ്ങള്‍ ആദ്യദിനം തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് തിരസ്കരണം നേരിടാറുണ്ട്. മികച്ച ഓപണിംഗ് നേടുമെങ്കിലും ആദ്യ ദിനങ്ങള്‍ പിന്നിട്ടാല്‍ ബോക്സ് ഓഫീസിലും നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ഇത്തരം ചിത്രങ്ങളെ കാര്യമായി പിന്നോട്ടടിക്കാറുണ്ട്. Read: ഫുൾ…

ഫുൾ പവറിൽ വരവറിയിച്ച് ‘അബ്രഹാം ഓസ്ലർ’; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലർ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ അബ്രഹാം ഓസ്ലർ എന്ന കേന്ദ്ര കഥാപാത്രത്തെ ജയറാമാണ് അവതരിപ്പിക്കുന്നത്. Read:‘ജവാനിലെ വില്ലന്‍ അടിപൊളിയാണ്’; വിജയ് സേതുപതിയെ…

‘ജവാനിലെ വില്ലന്‍ അടിപൊളിയാണ്’; വിജയ് സേതുപതിയെ കുറിച്ച് ഷാരൂഖ് ഖാന്‍

‘പഠാന്‍’ സിനിമയിലൂടെ ഗംഭീര വിജയം നേടിയതിന് പിന്നാലെ ട്വിറ്ററില്‍ വളരെ ആക്ടീവാണ് ഷാരൂഖ് ഖാന്‍. മിക്കപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരം എത്താറുണ്ട്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ‘ജവാന്‍’ എന്ന സിനിമയാണ് ഷാരൂഖിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഷാരൂഖ്…

കൊത്തയിലെ രാജാവിൻ്റെ വരവറിയിച്ച് ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

മലയാള സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘കിംഗ് ഓഫ് കൊത്ത’. ‘കുറുപ്പ്’ എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന മലയാള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. https://youtu.be/ViuGKPazWWw…

ദുൽക്കർ വീണ്ടും തെലുങ്കിൽ; സംഗീതം ഒരുക്കി ജി. വി. പ്രകാശ്.

ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രത്തിന് ജി. വി. പ്രകാശ് സംഗീതമൊരുക്കും. സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയ ജി. വി പ്രകാശ് ആദ്യമായി ആണ് ദുൽഖർ സൽമാന്റെ ചിത്രത്തിന് സംഗീതം നൽകുന്നത്. Read: വമ്പൻ ബജറ്റിൽ വീണ്ടും ടോവിനോ തോമസ്; ‘അന്വേഷിപ്പിന്‍…

You missed