Breaking
Mon. Aug 18th, 2025

June 2023

ബോക്സ് ഓഫീസിൽ കുതിച്ച് വിഘ്‌നേഷ് രാജ് ചിത്രം പോര്‍ തൊഴില; ഓ ടീ ടീ റിലീസ് പ്രഖ്യാപിച്ചു.

തമഴ്നാട്ടിലും കേരളത്തിലും സൂപ്പര്‍ഹിറ്റായി ഓടികൊണ്ടിരിക്കുന്ന വിഘ്‌നേഷ് രാജ് ചിത്രം പോര്‍ തൊഴില്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചു.ശരത് കുമാര്‍, അശോക് സെല്‍വന്‍, നിഖില വിമല്‍ എന്നിവരെ…

ചിത്രീകരണം പൂർത്തിയാക്കി ഫീനിക്സ്; പ്രതീക്ഷ നൽകി മിഥുൻ മാനുവൽ തോമസ്.

21 ഗ്രാംസ് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന…

”ഈ ദിവസത്തിനു വേണ്ടിയാണ് താൻ ഇത്രയും നാൾ കാത്തിരുന്നത്’-ചിരഞ്ജീവി; രം ചരൺ അച്ഛനായി.

ഏറെ സന്തോഷത്തിലാണ് തെന്നിന്ത്യൻ സൂപ്പർതാരം രാംചരണും കുടുംബവും ഇപ്പോൾ. പതിനൊന്ന് വർഷങ്ങൾക്കു ശേഷം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും ആദ്യത്തെ കുഞ്ഞ്പിറന്നിരിക്കുകയാണ്. രണ്ട് ദിവസം…

‘ഞാന്‍ വളരെ സ്ട്രിക്ട് ആയിട്ടുള്ള പ്രൊഫസര്‍ ആയിരുന്നു’; ശ്രുതി രാമചന്ദ്രന്‍.

ചലച്ചിത്ര മേലയിലേക്ക് എത്തുന്നതിന് മുമ്പ് ആര്‍ക്കിടെക്റ്റ് ആയിരുന്നു നടി ശ്രുതി രാമചന്ദ്രന്‍. നടി വിന്‍സി അലോഷ്യസിന്റെ പ്രൊഫസര്‍ ആയിരുന്നു താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി ഇപ്പോള്‍.…

‘ദി മെഗാ ഷൂട്ടർ’; കുഞ്ചാക്കോ ബോബന്റെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടി, വീഡിയോ വൈറൽ

മെഗാനടൻ മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫിയോടുള്ള പ്രിയത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. അദ്ദേഹമെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടി തന്റെ ഫോട്ടോയെടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ…

ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി; പ്രതീക്ഷയോടെ ആരാധകർ

ജൂൺ 22 ന് ദളപതി വിജയുടെ ജന്മദിനത്തിന് മുന്നോടിയായി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ലിയോയുടെ ആദ്യ സിംഗിൾ പ്രൊമോ പുറത്തിറങ്ങി. read: ‘താരജാഡകളില്ലാത്ത…

‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’; സുരേഷ് ഗോപിയെ കുറിച്ച് ഷാജു ശ്രീധർ

മലയാളത്തിൻ്റെ പ്രിയപ്പെട്ട നടനായ സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. ‘താരജാഡകളില്ലാത്ത മനുഷ്യസ്നേഹി’ എന്ന ക്യാപ്ഷനോടെയാണ് ഷാജു ചിത്രം പങ്കുവെച്ചിരിക്കുന്നത്.…

‘മാമന്നന്‍’ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി;

തമിഴിൽ മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ എത്തുന്ന ‘മാമന്നന്‍’ ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു…

ബോക്സോഫീസിൽ കൂപുകുത്തി ആദിപുരുഷ് ; നാല് ദിവസത്തെ കളക്ഷന്‍ റിപോർട്ട് പുറത്ത്.

വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുന്നുണ്ടോ എന്നത് സിനിമാ വ്യവസായത്തിന്‍റെ മാത്രമല്ല, പ്രേക്ഷകരുടെയും കൌതുകമാണ്. റിലീസിന് മുന്‍പ് ലഭിക്കുന്ന…

‘കണ്ണീര്‍ കഥകള്‍ വീണ്ടും തുടങ്ങി.’അച്ഛന് പിന്നിൽ ഒളിക്കുന്നോ; ഹൃത്വിക്കിന് എതിരെ കങ്കണ

ബോളിവുഡിലെ വലിയ വിവാദങ്ങളിലൊന്നാണ് കങ്കണ ഹൃത്വിക് പ്രണയവും അവരുടെ വേര്‍പിരിയലും. ബന്ധം തകര്‍ന്നതിന് പിന്നാലെ ഹൃത്വിക്കിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് അന്ന് കങ്കണ ഉന്നയിച്ചത്.കങ്കണയുമായുള്ള പ്രണയബന്ധം…