ധ്യാൻ പറഞ്ഞത് കള്ളം; വെളിപ്പെടുത്തി ശ്രീനിവാസൻ.
ചെന്നൈയില്‍ താമസിച്ച കാലത്തെ സംഭവങ്ങള്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ പങ്കുവെച്ചിരുന്നു. അത് വൈറലാകുകയും ചെയ്തു. എന്നാല്‍ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞ കാര്യം മുക്കാലും നുണയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അച്ഛന്‍ ശ്രീനിവാസനും അമ്മ വിമലയും. ALSO READ: റിലീസിന് മുമ്പേ റെക്കോർഡുകൾ…