September 4, 2023

റിലീസിന് മുൻപേ തന്നെ റെക്കോഡ് സൃഷ്ടിച്ച് കിംഗ് ഖാൻ്റെ ‘ജവാൻ’.

ബോളിവുഡിൻ്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ റിലീസിന് മുൻപേ തന്നെ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ടിക്കറ്റ് ബുക്കിങ്ങിൽ പഠാന്റെയും, ഗദ്ദർ 2-വിന്റെയും റെക്കോഡുകൾ…