ജവാൻ ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്കായി തിയറ്റർ മുഴുവനായി ബുക്ക് ചെയ്ത് ഫുഡ് വ്ലോഗർ
ഷാരൂഖ് ഖാന്‍റെ ‘ജവാന്’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ ലോകം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‍ലർ ഹിറ്റായതും പ്രീബുക്കുങ്ങിൽ റെക്കോഡിട്ടതുമെല്ലാമായി സിനിമയെക്കുറിച്ചുള്ള വാർത്തകൾ പ്രേക്ഷകർക്കിടയിൽ…