റെക്കോർഡുകൾ തകർത്ത് ലിയോ; യുകെയിൽ 24 മണിക്കൂറിനുള്ളില്‍ പതിനായിരം ടിക്കറ്റുകൾ വിറ്റ് ലിയോ
വീണ്ടും റെക്കോർഡുകൾ തകർത്ത് ലിയോ. ലിയോ ഒക്ടോബര്‍ 19നാണ് പ്രദര്‍ശനത്തിനെത്തുക. യുകെയില്‍ ലിയോയുടെ ബുക്കിംഗ് ആരംഭിച്ചുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു. Read: തീപ്പൊരി രാഷ്ട്രീയക്കാരനും…