“ഈ പുരസ്കാരം കേരളത്തിനാണ്.” അഭിനയ മികവിനുള്ള രാജ്യാന്തര പുരസകാരം സ്വന്തമാക്കി ടൊവിനോ തോമസ്.
അഭിനയ മികവിനുള്ള രാജ്യാന്തര പുരസ്‍കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയെ തേടിയെത്തിയത്.…