Breaking
Sun. Oct 12th, 2025

October 2023

തിറയാട്ടം തീയേറ്ററുകളിൽ; തെയ്യം പശ്ചാത്തലമാക്കിയ ചിത്രം ഏറ്റെടുത്ത് പ്രേക്ഷകർ

തെയ്യം പശ്ചാത്തലമാക്കിയ തിറയാട്ടം ഒക്ടോബർ 27ന് തിയേറ്ററിൽ എത്തി. വടക്കൻ മലബാറിലെ അനുഷ്ഠാന കലാരൂപമായ തെയ്യത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് തിറയാട്ടം. കേരളത്തിന്റെ ‘കാന്താര’യുടെ…

വീണ്ടും ഒന്നിക്കാൻ മോഹൻലാൽ-ജോഷി ഹിറ്റ് കോംബോ

എട്ടു വർഷങ്ങൾക്ക് ശേഷം മോഹൻലാലും (Mohanlal) ജോഷിയും (Joshiy) ഹിറ്റ് കോംബോ കൈകോർക്കുന്ന ചിത്രം വരുന്നു. ചെമ്പൻ വിനോദ് ജോസിന്റേതാണ് (Chemban Vinod Jose)…

ബുക്ക് മൈ ഷോ യെ മുട്ടുകുത്തിക്കാൻ കേരള സർക്കാരിൻ്റെ പുതിയ ആപ്പ് വരുന്നു

സിനിമ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ച് കേരള സർക്കാർ. ‘എന്റെ ഷോ’ എന്ന പേരിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. നിലവിലെ ടിക്കറ്റ് ബുക്കിങ് ആപ്പായ…

ഇന്ദ്രൻസ് നായകനാകുന്ന ‘വേലുക്കാക്ക ഒപ്പ് കാ’ പ്രേക്ഷകരിലേക്ക്; നവംബറിൽ തീയേറ്ററിൽ എത്തുന്നു.

വാർധക്യത്തിലെ ഏകാന്തതയെ തികച്ചും വ്യത്യസ്തമായശൈലിയിൽ തീവ്രമായി പറഞ്ഞുവയ്ക്കുകയാണ്ഈ ചിത്രത്തിലൂടെ സംവിധായകൻ അശോക് ആർ കലിത്ത. പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വേലുക്കാക്ക എന്ന…

വാവ സുരേഷ് അഭിനയ രംഗത്തേക്ക്; ‘കാളാമുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന ‘കാളാമുണ്ടൻ‘ എന്ന ചിത്രത്തിൻ്റെ പൂജ, തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ വെച്ച് നടന്നു.സംവിധായകൻ കലാധരൻ…

മോഹൻലാൽ മുതൽ വിജയ് വരെ; 50 കോടിയും കടന്ന് ലിയോ (Leo)

കേരളത്തിലെ മിക്ക ബോക്സ് ഓഫീസ് നാഴികക്കല്ലുകളും ആദ്യം പിന്നിട്ടത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. 50 കോടി ക്ലബ്ബിന്‍റെ കാര്യമെടുത്താലും അങ്ങനെതന്നെ. 2016 ല്‍ പുറത്തെത്തി, ജനപ്രീതിയില്‍…

നൻപാ… നൻപാ… ആർട്ടിസ്റ്റുകൾക്ക് അവാർഡ് ദാനവും വിശിഷ്ട വ്യക്തികളെ ആദരിക്കലും

ജന്മനാടായ തഴവയുടെ ഉന്നമനത്തിനായി മനസ്സും വപുസ്സും സമർപ്പിച്ച യശശരീരനായ ശ്രീ. കെ. വീരമണി അയ്യർ, ശ്രീമതി നാലക്ഷി അമ്മാൾ തെങ്ങമത്തുമഠം ദമ്പതികളുടെ 8-ാമത്തെ പുത്രനായ…

കേരളത്തിൽ പണംവാരിക്കൂട്ടി ‘ലിയോ’, എന്നാലും ജയിലർ മുന്നിൽ തന്നെ

ഒരു പുതിയ ചിത്രം വിജയിച്ചു എന്ന് പറയണമെങ്കിൽ ബോക്സ് ഓഫീസും കൂടി മികച്ചതാകണം. എന്നാൽ മാത്രമെ ആ ചിത്രം സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ,…

‘ദില്ലി’ വീണ്ടും വരുന്നു,; ‘കൈതി 2’ വൻ അപ്ഡേറ്റ് എത്തി

. ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിന്ന ചിത്രമായിരുന്നു കൈതി. നടൻ കാര്‍ത്തി ‘ദില്ലി’ എന്ന വേഷത്തിൽ എത്തി കസറിയ ചിത്രം…

“നമ്മളെ പോലുള്ള കുറച്ച് നടന്‍മാരെ വച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത്”- അസീസ് നെടുമങ്ങാടിനെതിരെ അശോകന്‍

നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാടിനെതിരെ അശോകന്‍. തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘അമര’ത്തിലെ കഥാപാത്രത്തെ കളിയാക്കി കൊണ്ട് മിമിക്രി ചെയ്യുന്ന ഒരാളാണ് അസീസ്…