Breaking
Tue. Oct 14th, 2025

October 2023

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് വൈശാഖ്; ‘ടർബോ’ ചിത്രീകരണം ആരംഭിച്ചു; വില്ലനായി അർജുൻ ദാസ്

മെഗാസ്റ്റാർ മമ്മൂട്ടി- ഹിറ്റ് മേക്കേർ വൈശാഖ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ടർബോ’യുടെ ടൈറ്റിൽ പോസ്റ്റർ വന്നതോടുകൂടി ആവേശത്തിലാണ് ആരാധകർ. നൂറ് ദിവസത്തെ ഷൂട്ടിങ്ങാണ്…

ലിയോ (leo) പ്രൊമോഷന് കേരളത്തിലെത്തിയ ലോകേഷിന് തിരക്കിൽപെട്ട് കാലിന് പരിക്ക്

കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ (leo) പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്ക്. പാലക്കാട്…

തീ പൊരി പറത്തി ലിയോ എൻട്രി; Leo Review

ദളപതി വിജയ് എന്ന സൂപ്പർ താരത്തെ വെച്ച് സംവിധായകൻ ലോകേഷ് കനകരാജ് കെട്ടിപ്പടുത്ത സിനിമാ പ്രപഞ്ചത്തിന് എല്‍സിയു എന്ന മൂന്നക്ഷരം തീര്‍ത്ത ചുരുക്കപ്പേരില്‍ ചുറ്റിക്കറങ്ങിയ…

മൂന്നാഴ്ച കൊണ്ട് ‘കണ്ണൂര്‍ സ്ക്വാഡ്’ നേടിയ യഥാര്‍ഥ കളക്ഷന്‍ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

മോളിവുഡിൽ നിന്നുള്ള ഈ വര്‍ഷത്തെ ഹിറ്റുകളുടെ ലിസ്റ്റില്‍ നിന്ന് എക്കാലത്തെയും വിജയങ്ങളുടെ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ്. മൂന്ന് വാരം പിന്നിടാന്‍ ഒരുങ്ങുമ്പോള്‍ ആഗോള…

ജോജു-ജോഷി ടീമിന്റെ ‘ആന്റണി’യുടെ മാസ് ടീസർ പുറത്തിറങ്ങി

സംവിധായകൻ ജോഷിയും-ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ ടീസർ പുറത്തിറങ്ങി. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന…

ലിയോ കണ്ട് ഉദയനിധിയുടെ റിവ്യൂ; ആരാധകർക്ക് വന്‍ സര്‍പ്രൈസ് ആകാൻ സാധ്യത

വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ നിന്നും എത്തുന്ന രണ്ടാമത്തെ ചിത്രം ലിയോ ലോകത്തെമ്പാടും 5000ത്തിലേറെ സ്ക്രീനുകളിലാണ് നാളെ റിലീസാകുന്നത്. നൂറു ശതമാനം ഡയറക്ടര്‍ പടം…

ഷാരുഖ് ഖാനെ ജീവന് ഭീഷണി; വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി പോലീസ്

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ സുരക്ഷ ശക്തമാക്കി മഹാരാഷ്ട്ര പോലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷ താരത്തിന് ഏർപ്പെടുത്തിരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ…

ആരാധകർക്ക് സന്തോഷവാർത്ത, മാർക്ക് ആന്റണി ഒടിടി റിലീസ് പ്രഖ്യാപിച്ചു.

വിശാൽ നായകനായെത്തിയ മാർക്ക് ആന്റണി തിയേറ്ററുകളിൽ ഏറെ തരംഗം സൃഷ്ടിച്ച ചിത്രമാണ്. ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രം ആഗോളതലത്തില്‍ 100 കോടി ക്ലബില്‍…

കിംഗ് ഖാൻ്റെ പിറന്നാൾ സമ്മാനം; ജവാൻ ഒ.ടി.ടി റിലീസിന്.

ബോക്സോഫീസിൽ റെക്കോർഡുകൾ ഭേദിച്ച് ഷാറൂഖ് ഖാൻ ചിത്രം ജവാൻ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം ആഗോളതലത്തിൽ 1103.27…

‘ഗംഭീര തിയറ്റര്‍ അനുഭവമായിരിക്കും വാലിബന്‍’;’മലൈക്കോട്ടൈ വാലിബനെ’ക്കുറിച്ച് ടിനു പാപ്പച്ചന്‍

മോളിവുഡിൽ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധയില്‍ ഏറെ മുന്നിലുള്ള ഒന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നത് തന്നെയാണ്…