കൃഷ്‌ണ ശങ്കറും, സുധി കോപ്പയും, കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്‍റർടെയിനർ ‘പട്ടാപ്പകൽ’; ആദ്യ ഗാനം റിലീസായി…..
ഷാൻ റഹ്മാൻ്റെ സംഗീതത്തിൽ ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത് കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു…