‘കണ്ണിൽ… കണ്ണിൽ…’ നാളെ മുതൽ; റാണിയിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ്ങ് നാളെ മുതൽ സിനി ഹോപ്സ് വഴി…
ഉപ്പും മുളകിലൂടെ പ്രേക്ഷകമനസിലിടം നേടിയ ബിജു സോപാനവും ശിവാനിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘റാണി’ സിനിമയിലെ, നജിം അർഷാദും കൂടെ നിൻസില നാസറും പാടിയ കണ്ണിൽ… കണ്ണിൽ……