ആരാധകരെ ആവേശം കൊള്ളിക്കാൻ ‘ആർ.ഡി.എക്സ് നെറ്റ്ഫ്ളിക്സിൽ.
ആന്റണി വർഗീസ് പെപെ, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ആർ.ഡി.എക്സ്’ സെപ്തംബർ 24 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യും. ഓഗസ്റ്റ്…
Cinema News of Mollywood, Tollywood, Bollywood
ആന്റണി വർഗീസ് പെപെ, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ആർ.ഡി.എക്സ്’ സെപ്തംബർ 24 മുതൽ നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യും. ഓഗസ്റ്റ്…
ജയം രവി നായകനായി എത്തുന്ന ഇരൈവൻ ചിത്രത്തിന്റെ സെൻസറിംഗ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഇരൈവൻ സൈക്കോളജിക്കല്‍ ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തുക. ALSO…
ഹിറ്റ് ചിത്രങ്ങൾ മലയളത്തിനു നൽകിയ ടിനു പാപ്പച്ചൻ, കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ചാവേർ’ ട്രെയിലർ…
ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം ലിയോ വമ്പൻ വിജയമാകുമെന്ന് ഫാൻസും പ്രേക്ഷകര്രും ഒരുപോലെ വിശ്വസിക്കുന്നു. ദിവസവും പുറത്തുവരുന്ന പുതിയ പോസ്റ്ററുകള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്.…
ദളപതി വിജയ് ആരാധകർ ഒരുപോലെ കാത്തിരിക്കുന്നൊരു ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം എന്നതാണ് ലിയോയുടെ കാത്തിരിപ്പിന് മൂർച്ച കൂട്ടുന്നത്.…
മോളിവുഡിൽ ഓണക്കാലത്ത് വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ആര്‍ഡിഎക്സ്. യുവ നായകൻമാരുടേതായി പ്രതീക്ഷളോടെ എത്തിയ ചിത്രങ്ങള്‍ ഓണത്തിനുണ്ടായിട്ടും ആര്‍ഡിഎക്സ് അവരെയൊക്കെ പിന്നിലാക്കി. കേരളത്തില്‍ നിന്ന്…
തമിഴിലേയും മലയാളത്തിലേയും പ്രശസ്ത സംവിധായകരായ ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്ന് ‘കടകൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. കടത്തനാടൻ…
തമിഴ് സിനിമ ലോകത്ത് ഞെട്ടലുണ്ടാക്കിയ വാര്‍ത്തയാണ് സംഗീത സംവിധായകനും നടനുമായ വിജയ് ആന്‍റണിയുടെ മകളുടെ വിയോഗം. ഇന്ന് പുലര്‍ച്ചെയാണ് വിജയ് ആൻ്റണിയുടെ മകളെ തൂങ്ങി…
ബോളിവുഡിൻ്റെ കിംഗ് ഖാനായ ഷാരൂഖാൻ്റെ ജവാൻ (Jawan) ഓരോ ദിവസവും കളക്ഷനില്‍ കുതിപ്പ് രേഖപ്പെടുന്നതാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. പല റെക്കോര്‍ഡുകളും തിരുത്തപ്പെടുമെന്നും…
കോളിവുഡിൽ ജയിലറിന് ശേഷം ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് വിശാൽ നായകനായ മാർക്ക് ആന്‍റണി(Mark Antony). ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത…