‘വയസ്സെത്രയായി? മുപ്പത്തി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. ഫെബ്രുവരി 29ന് തീയറ്ററുകളിൽ എത്തും…
മ്യൂസിക് പ്ലാറ്റ്‌ഫോമായ ‘സരിഗമ’യാണ് ഓഡിയോ അവകാശം കരസ്ഥമാക്കിയത്. ഇമ്പമാർന്ന ഗാനങ്ങൾ പുറത്തിറങ്ങി. കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിൽ,പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചാണ് ഓഡിയോ പ്രകാശനം നിർവഹിച്ചത്.…