കൃഷ്ണകൃപാസാഗരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും, നിർമ്മാതാവുമായ വിംഗ്കമാൻഡർ ശ്രീ.എം കെ ദേവിദാസന്റെ പുസ്തകത്തിന് ഗോൾഡൻ ബുക്ക് അവാർഡ് ലഭിച്ചു….
ഭാര്യാഭർതാക്കന്മാർക്കിടയിൾ കണ്ടുവരുന്ന വൈവാഹികബന്ധങ്ങളുടെ വിള്ളലുകളെക്കുറിച്ചു വിശകലനം ചെയ്യുന്നതും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതുമായ പുസ്തകമാണ് സിനിമ നിർമാതാവും എഴുത്തുകാരനുമായ വിങ് കമാൻഡർ എം കെ ദേവീദാസന്റെ പുതിയതും…