പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ കെ ജയകുമാർ രചന നിർവഹിക്കുന്ന ‘കൈലാസത്തിലെ അതിഥി’ എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു; തിയേറ്ററുകളിൽ ഉടൻ റിലീസാകുന്നു…
ട്രൈപ്പാൾ ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ അജിത് കുമാർ എം പാലക്കാട്. ട്രൈപ്പാൾ ഇന്റർനാഷണൽ, ശ്രീ എൽ പി സതീഷ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ്…