പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മമ്മുക്കയുടെ ബ്രമയുഗം; ഫെബ്രുവരി 15ന് തിയറ്ററുകളിലേക്ക്
മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’. ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ എത്തുന്ന ചിത്രം ഏവരെയും അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും…