തമിഴ്നാട്ടില്‍ മാത്രമല്ല, കര്‍ണാടകയിലും റെക്കോർഡ് ഇട്ട് മഞ്ഞുമൽ ബോയ്സ്
പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയിലാണ് ഇന്ന് മലയാള സിനിമ. മറുഭാഷകളില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗവും വമ്പന്‍ ബജറ്റും താരപരിവേഷവുമൊക്കെ ഉള്ളവയാണെങ്കില്‍…