ഷൂട്ടിംഗ് 60 ദിവസത്തിനകം തീര്‍ക്കണം! വന്‍ വെല്ലുവിളി നേരിട്ട് പുഷ്പ 2 ന്‍റെ സംവിധായകന്‍
ആദ്യ ഭാഗം നേടിയ വന്‍ വിജയത്തിന്‍റെ പേരില്‍ ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചില സീക്വലുകളുണ്ട്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന…