Month: July 2024

അജിത്‌ സുകുമാരന്റെ വെബ് സീരീസ് കളമശ്ശേരിയിൽ ആരംഭിച്ചു…

അൻസിൽ ഫിറോസ്, വർണ രാജൻ,രാധേ ശ്യാം,മാർഗ്ഗരീത്ത ജോസ്സി,ലിൻസൺ ജോൺസ് മഞ്ഞളി, രേവതി സുദേവ്,ബാലാജി പുഷ്പ,കെ എം ഇസ്മയിൽ, ആർ എസ് പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്‌ സുകുമാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസിന്റെ ചിത്രീകരണം കളമശ്ശേരിയിൽ ആരംഭിച്ചു.…

സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ ഴ’ നാളെ എത്തും.

മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ”തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്‍റെ സുഹത്തിനെ സ്നേഹിക്കുന്ന രണ്ട് യുവാക്കളുടെ തീക്ഷ്ണവും തീവ്രവുമായ…

ഇന്ത്യന്‍-2 വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി….

കമല്‍ഹാസന്റെ പുതിയ സിനിമ ഇന്ത്യന്‍-2 വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മധുര സ്വദേശി ആശാന്‍ രാജേന്ദ്രന്‍ എന്നയാളാണ് സിനിമയുടെ റിലീസിങ്ങിനെതിരെ മധുര കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിനിമ തിയേറ്ററുകളിലോ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലോ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.ഹര്‍ജി…

ടർബോക്ക് മുമ്പെ മമ്മൂട്ടിയുടെ ഏജൻ്റ് ഒ.ടി.ടിയിലേക്ക്

മമ്മൂട്ടി, അഖിൽ അക്കിനേനി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഏജന്റ്. 2023 ഏപ്രിൽ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടില്ല.ഇപ്പോഴിതാ ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. മുമ്പും ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു. Read: ‘സാത്താൻ’ മേക്ക്…

ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കർണിക’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞു.

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യിലെ ഗാനങ്ങൾ സൈന ഓ ഡിയോസിലൂടെ പുറത്തിറങ്ങി. പ്രശസ്ത സംവിധായകരായ ശ്രീ.പത്മകുമാർ, ശ്രീ.സിബി…

‘സാത്താൻ’ മേക്ക് ഓവറിൽ ഞെട്ടിച്ച് റിയാസ് പത്താൻ; യാഥർച്ഛികമായി സംഭവിച്ചത് എന്ന് സംവിധായകൻ…

മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’. അടുത്തിടെയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. അതിവേഗം തന്നെ ജനശ്രദ്ധ നേടാൻ ട്രെയ്‌ലറിന് സാധിച്ചു. അതിൽത്തന്നെ എടുത്തുപറയേണ്ടതാണ് സാത്താൻ എന്ന ടൈറ്റിൽ റോളിൽ വരുന്ന…

” ഓപ്പറേഷൻ റാഹത് “ടീസർ പൂജ

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറിനെ നായക കഥാപാത്രമാക്കി മേജർ രവി സംവിധാനം ചെയ്യുന്ന “ഓപ്പറേഷന്‍ റാഹത് ” എന്ന ചിത്രത്തിൻ്റെ ടീസർ പൂജാ സ്വിച്ചോൺ കർമ്മം, പാലാരിവട്ടം റോയൽ വിഷൻ സ്റ്റുഡിയോയിൽ വെച്ച് നിർവ്വഹിച്ചു. സംവിധായകൻ മേജർ രവി സ്വിച്ചോൺ…

രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് ? ഫോട്ടോ കണ്ടമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?

മലയാളത്തിന്റെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് പാൻ ഇന്ത്യൻ ലെലവിൽ താരമായി ഉയർന്ന് നിൽക്കുകയാണ് താരമിപ്പോൾ. ഒപ്പം ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ചൊരു സംവിധായകൻ കൂടിയാണ് താൻ എന്ന് പൃഥ്വിരാജ് തെളിയിച്ചു കഴിഞ്ഞു. ഓരോ…

ഷൂട്ടിംഗ് 60 ദിവസത്തിനകം തീര്‍ക്കണം! വന്‍ വെല്ലുവിളി നേരിട്ട് പുഷ്പ 2 ന്‍റെ സംവിധായകന്‍

ആദ്യ ഭാഗം നേടിയ വന്‍ വിജയത്തിന്‍റെ പേരില്‍ ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചില സീക്വലുകളുണ്ട്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 ആ ഗണത്തില്‍ പെടുന്ന ചിത്രമാണ്. പുഷ്പയേക്കാള്‍ വലിയ കാന്‍വാസില്‍ തയ്യാറാകുന്ന പുഷ്പ 2…

ദളപതിയുടെ ഗോട്ടും (GOAT) കേരളത്തിൽ എത്തിക്കുന്നത് ഗോകുലം മൂവീസ് തന്നെ

ദളപതി വിജയ് ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്) ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. READ: ജനസംസാരത്തിൽ ചർച്ചയായി ‘സാത്താൻ’ ട്രെയിലർ; ചിത്രം ഉടൻ റിലീസിന്… ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന…