മലയാള സിനിമാ ലോകത്ത് വൻ ലൈംഗിക ചൂഷണം:’ഹേമ കമ്മിറ്റി റിപ്പോർട്ടിൽ’ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ട് പറയുന്നു. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി…