‘സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു; കഥ, തിരക്കഥ, സംവിധാനം ചെയ്യുന്നത് ഹുസ്സൈൻ അറോണി.
കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ കള്ളന്മാരുടെ വീട് എന്ന സിനിമയ്ക്ക് ശേഷം എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ‘സ്വപ്നങ്ങൾ വിൽക്കുന്ന ചന്ദ്രനഗർ.’ ഹേമന്ത് മേനോൻ,സൂര്യലാൽ ശിവജി,…