Breaking
Fri. Aug 1st, 2025

August 26, 2024

നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന ‘കട്ടപ്പാടത്തെ മാന്ത്രികൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ആഗസ്റ്റ് 30ന് തിയേറ്ററിലെത്തുന്നു.

പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന ‘കട്ടപ്പാടത്തെ മാന്ത്രികൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആഗസ്റ്റ് 30ന് ചിത്രം തിയേറ്ററിലെത്തുന്നു. വിനോദ്…