റിലീസ് വാരാന്ത്യ കളക്ഷൻ 34 കോടി, പക്ഷേ ബജറ്റ് 1175 കോടി! സംവിധായകന്‍റെ 47 വര്‍ഷത്തെ അധ്വാനം വിഫലം
500 കോടി, 1000 കോടി ക്ലബ്ബുകളൊന്നും ഇന്ന് ഇന്ത്യന്‍ സിനിമയ്ക്ക് പുത്തരിയല്ല. എന്നാല്‍ ബജറ്റിലും കളക്ഷനിലുമൊക്കെ ഇന്ത്യന്‍ സിനിമയ്ക്ക് ഇപ്പോഴും മറികടക്കാനാവാത്ത ഉയരങ്ങളിലാണ് ഹോളിവുഡ്.…