തെലുങ്കില്‍ ‘ദീപാവലി വിന്നര്‍’ ദുല്‍ഖര്‍ തന്നെ; പക്ഷേ കരിയര്‍ ബെസ്റ്റ് ഓപണിംഗുമായി ഒരു യുവതാരം
തെലുങ്ക് സിനിമയില്‍ നിന്നുള്ള ദീപാവലി റിലീസുകളായി ഇത്തവണ രണ്ട് ചിത്രങ്ങളാണ് എത്തിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കറും…