കെജിഎഫ് സ്റ്റുഡിയോ സിനിമാ നിർമാണത്തിലേക്ക്.. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു…
കെജിഎഫ് സ്റ്റുഡിയോ സിനിമാ നിർമാണത്തിലേക്ക്. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു ‘കുട്ടപ്പന്റെ വോട്ട്’ ഒരുപാട് കാലമായി കുറേയേറെ നല്ല സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച “കെജിഫ് സ്റ്റുഡിയോ”…