Month: November 2024

തെലുങ്ക് സിനിമകള്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിച്ച് നടൻ ദുല്‍ഖര്‍

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രം ലക്കി ഭാസ്‍കര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. നടൻ ദുല്‍ഖറിന്റെ താര മൂല്യവും ചിത്രത്തിന്റെ വിജയം ഉയര്‍ത്തുകയാണ്. ദുല്‍ഖര്‍ ഇനി വരാനിരിക്കുന്ന സിനിമകള്‍ക്ക് തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്നാണ്…

തിയറ്ററിലെത്തിയിട്ട് നാലര വര്‍ഷം; മലയാളം ത്രില്ലര്‍ ഒടിടിയില്‍ കാണാം

മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനമാരംഭിച്ചു. വിഹാന്‍, ജെയ്സണ്‍, മാധുരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാകേഷ് ബാല രചനയും സംവിധാനവും നിര്‍വ്വഹിച്ച മാര്‍ജാര ഒരു കല്ലുവച്ച നുണ എന്ന ചിത്രമാണ് അത്. 2020 ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. നാലര…

തെലുങ്കില്‍ ‘ദീപാവലി വിന്നര്‍’ ദുല്‍ഖര്‍ തന്നെ; പക്ഷേ കരിയര്‍ ബെസ്റ്റ് ഓപണിംഗുമായി ഒരു യുവതാരം

തെലുങ്ക് സിനിമയില്‍ നിന്നുള്ള ദീപാവലി റിലീസുകളായി ഇത്തവണ രണ്ട് ചിത്രങ്ങളാണ് എത്തിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കറും കിരണ്‍ അബ്ബാവാരത്തെ നായകനാക്കി സുജിത്ത്- സന്ദീപ് സംവിധാനം ചെയ്ത ക എന്ന ചിത്രവും. രണ്ട് ചിത്രങ്ങളും…

ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ടോപ്പ് 10 ല്‍ ഒരേയൊരു മലയാള ചിത്രം

കൊവിഡ് കാലം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമാ വ്യവസായം പോയ വര്‍ഷങ്ങളില്‍ കര കയറിയിരുന്നു. എന്നാല്‍ ഒടിടിയുടെ കടന്നുവരവ് അടക്കം പല നിലയ്ക്ക് കൊവിഡ് കാലം ചലച്ചിത്ര വ്യവസായത്തെ സ്വാധീനിക്കുകയും ചെയ്തു. ഒടിടി ശീലമായെങ്കിലും തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ മടങ്ങിയെത്തി. മലയാള…

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെ ‘ടു യു’ ഫാഷൻ പ്രീമിയർ ഷോ നടന്നു.

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെ ‘ടു യു’ ഫാഷൻ പ്രീമിയർ ഷോ നടന്നു.ടു യു ഷോപ്പ് തിരുവനന്തപുരം ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷൻ്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ ഫാഷൻ പ്രേമികളും സാമൂഹിക പ്രവർത്തകരും…