ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. പുതുവർഷത്തിനോട് അനുബന്ധിച്ച് ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അർജുൻ ആശോകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ്…
Read More