Breaking
Mon. Oct 13th, 2025

February 4, 2025

അഭ്യൂഹങ്ങള്‍ നീങ്ങി, ബ്രഹ്‍മാണ്ഡ ചിത്രവുമായി മോഹൻലാലെത്തും, ചിത്രീകരണം പൂര്‍ത്തിയാക്കിയതിന്റെ ആവേശം…

മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് ചിത്രം പൂർത്തിയായത്. കേക്ക് മുറിച്ചയായിരുന്നു ഇത്…