യുവ പ്രതിഭകളുടെ ആകർഷണമായി ‘സ്റ്റാർലേഡി ഓഫ് കേരള ബ്യൂട്ടി പേജന്റ്’ കൊച്ചിയിൽ ഗംഭീര വരവേൽപ്പോടുകൂടി നടന്നു.
പ്രമുഖ ഷോ ഡയറക്ടറും നിർമാതാവുമായ കാശിനാഥി ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സ്റ്റാർലേഡി ഓഫ് കേരള’ ബ്യൂട്ടി പേജന്റ്, സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ…