കെ എച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ പൂജയും ഡേറ്റ് ലോഞ്ചിങ്ങും നടന്നു; ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
കെ എച് പ്രോഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി കഥയും തിരക്കഥ യും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ പൂജ തൃശൂർ സോണ ഹോട്ടലിൽ വെച്ച് നടന്നു.…