നാഷണൽ അവാർഡ് വിന്നർ ഡയറക്ടർ ഇന്ദ്രാസിസ് ആചാര്യ രചനയും, സംവിധാനവും നിർവഹിക്കുന്ന “ഗുഡ് ബൈ മൗണ്ടൻ” എന്ന ചിത്രം റിലീസിനായി തയ്യാറെടുക്കുന്നു…
ഡബ്ളുയു എം മൂവീസിന്റെ ബാനറിൽ ശ്രീ. എൻ കെ മുഹമ്മദ് നിർമിച്ച്, ഹിന്ദി, ബംഗാളി, ഭോജ്പുരി എന്നീ ഭാഷകളാണ് ചിത്രം പുറത്തിറങ്ങുന്നത്. കൽക്കട്ടയിലും കേരളത്തിലുമായി…