Tag: പദ്മിനി

പദ്മിനിയായി…ചാക്കോച്ചൻ; ‘തിങ്കളാഴ്ച നിശ്ചയം’ സംവിധായകൻ സെന്ന ഒരുക്കുന്ന ചിത്രം

പദ്മിനി എന്ന് പേരുള്ള ടൈറ്റില്‍ കഥാപാത്രമായി ചാക്കോച്ചന്‍ എത്തുന്നു ഏറെ ശ്രദ്ധ നേടിയ തിങ്കളാഴ്ച നിശ്ചയം(Thinkalazhcha Nishchayam) എന്ന ചിത്രത്തിന്റെ സംവിധായകന്‍ സെന്ന ഹെഗഡേ(Senna Hegde) ഒരുക്കുന്ന പുതിയ ചിത്രമാണ് പദ്മിനി(Padmini movie) ഒരുപാട് ബ്ലോഗുകളിലൂടെ ശ്രദ്ധേയനാകുകയും, കുഞ്ഞിരാമായണം, ദി പ്രീസ്റ്റ്…