Breaking
Fri. Aug 1st, 2025

സൗഹൃദത്തിൻ്റെ സ്നേഹമഴയായ് ‘ ഴ’ നാളെ എത്തും.

മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ”തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ…