ആടുജീവിതത്തിന് മുന്നില്‍ രണ്ട് ചിത്രങ്ങൾ; മഞ്ഞുമലിനെയും പിന്തള്ളി….
മലയാളത്തിൻ്റെ സ്വന്തം ആടുജീവിതം ആഗോളതലത്തിൽ 150 കോടി ക്ലബിലെത്തിയിട്ടുണ്ടുണ്ട്. ആടുജീവിതത്തിന്റെ കേരള ബോക്സ് ഓഫീസ് കളക്ഷൻ മാത്രം കണക്കിലെടുത്താലും വൻ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. കേരള…