ഒ.ടി.ടിയില്‍ ഒരേദിവസം ഏറ്റുമുട്ടാൻ അച്ഛനും മകനും; മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസിന്.
ഒ.ടി.ടിയില്‍ ഒരേദിവസം ഏറ്റുമുട്ടാൻ മമ്മൂട്ടി, ദുല്‍ഖര്‍ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ‘ഏജന്റും’ ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യുമാണ് ഒ.ടി.ടിയില്‍ ഒരേ ദിവസം റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍…