Tag: Captain Miller

ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലർ’ വരുന്നു, റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ, ഈ വർഷം ഡിസംബറിൽ എത്തേണ്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ 2024 പൊങ്കലിനാണ് റിലീസാകുന്നത്.ധനുഷിന്റെ 47-ാമത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായി…

ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലർ വീണ്ടും പ്രതിസന്ധിയിൽ.

ബിഗ് ബഡ്ജറ്റ് ചിത്രമായ ക്യാപ്റ്റൻ മില്ലർ സിനിമാ ചിത്രീകരണത്തിനാവശ്യമായ അനുമതികളൊന്നും എടുക്കാതെയാണ് ചിത്രീകരണം അരിട്ടാപട്ടിയിൽ നടക്കുന്നതെന്ന് അരിട്ടാപട്ടി കൺസർവേഷൻ സൊസൈറ്റി ആരോപിച്ചു. സിനിമയിലെ ബോംബ് സ്ഫോടനരംഗങ്ങൾ ചിത്രീകരിച്ച രീതിയാണ് ഇവരെ അതൃപ്തരാക്കിയത്. ജൈവവൈവിധ്യ മേഖലയായ ഇവിടെ ഇത്തരത്തിലുള്ള ചിത്രീകരണം എന്തടിസ്ഥാനത്തിലാണെന്നാണ് ഇവരുടെ…

You missed