Tag: Dance

മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കുടുംബത്തിലെ ആദ്യത്തെ അതിഥിയെ വരവേല്‍ക്കുന്നതിന്‍റെ ത്രില്ലിലാണ് ഇന്ത്യയുടെ “മൈക്കിള്‍ ജാക്സണ്‍” പ്രഭു ദേവ;

നടനായും നര്‍ത്തകനായും കൊറിയോഗ്രാഫറായും തിളങ്ങി നില്‍ക്കുന്ന പ്രഭുദേവയുടെ വ്യക്തി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ഇന്ത്യയുടെ മൈക്കിള്‍ ജാക്സണ്‍ എന്നാണ് പ്രഭുദേവ സിനിമാലോകത്ത് അറിയപ്പെടുന്നത്. ഇടയ്ക്ക് വിവാദങ്ങളില്‍പ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നൃത്ത സംവിധായകനാണ്.…