Tag: Dhruva nachathiram

‘ശരിയായ ആളുകളോടൊപ്പമല്ല ജോലി ചെയ്തത്’; ധ്രുവനച്ചത്തിരത്തെ കുറിച്ച് ഗൗതം വാസുദേവ് മേനോൻ.

കോളിവുഡിലെ ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ധ്രുവനച്ചത്തിരം ഇടയ്ക്ക് നീണ്ടു പോയത് ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു. സിമ്രാന്‍, ഐശ്വര്യ രാജേഷ്, ഋതു വര്‍മ്മ, പാര്‍ത്ഥിബന്‍ എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിന് സംഭവിച്ചതെന്തെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗൗതം…

You missed