തെലുങ്ക് സിനിമകള്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിച്ച് നടൻ ദുല്‍ഖര്‍
മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രം ലക്കി ഭാസ്‍കര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. തെലുങ്കില്‍ വീണ്ടും നായകനായ ദുല്‍ഖറിന്റെ ചിത്രം ഭാഷാഭേദമന്യേ ശ്രദ്ധയാകര്‍ഷിക്കുകയാണ്. നടൻ ദുല്‍ഖറിന്റെ…