വാഹനം ഇല്ലാഞ്ഞിട്ടാണ്, അല്ലാതെ വിജയ്‌യെ അനുകരിച്ചതല്ല; സൈക്കിളിലെത്തി വോട്ടുചെയ്തതിനെക്കുറിച്ച് വിശാൽ

തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ബൂത്തിലേക്ക് നടൻ വിശാൽ സൈക്കിളിൽ വന്നത് വലിയ വാർത്തയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ വിശാലിന് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളും നേരിടേണ്ടി…

Read More