കേരളത്തിന്റെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ച്, ജൂനിയർ മിസ്സ്‌ & മിസ്റ്റർ 2024 സീസൺ ഒന്നിന്റെ ഗ്രാൻഡ്ഫിനാലെ കൊച്ചിയിൽ നടന്നു.

കേരളത്തിലെ 14 ജില്ലകളിൽ നിന്നും 100 കുട്ടികൾ പങ്കെടുത്ത ഷോയാണ് സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനി നടത്തിയ ജൂനിയർ മിസ്സ് ആൻഡ് മിസ്റ്റർ കേരള. സൂപ്പർ ജൂനിയർ, ജൂനിയർ,…

Read More