വീടുപണി എത്രയും വേഗം പൂർത്തിയാക്കണം.. ഇന്നസെന്റിന്റെ ഓർമ്മകളിലൂടെ ആർക്കിടെക്ട് ജോസഫ് ചാലിശ്ശേരി
ഇന്നസന്റിന്റെ പുതിയ വീട് പണിത ആർക്കിടെക്ടും നാട്ടുകാരനുമായ ജോസഫ് ചാലിശ്ശേരി ഓർമകൾ പങ്കുവയ്ക്കുന്നു. ഞങ്ങൾ ഇരിങ്ങാലക്കുടക്കാരുടെ അഭിമാനവും മേൽവിലാസവും ആണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വീടിന്…