ജയം രവി ചിത്രത്തിന് എ സരട്ടിഫിക്കറ്റ്; ചർച്ച ചെയ്ത് ആരാധകർ.

ജയം രവി നായകനായി എത്തുന്ന ഇരൈവൻ ചിത്രത്തിന്റെ സെൻസറിംഗ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഇരൈവൻ സൈക്കോളജിക്കല്‍ ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തുക. ALSO READ: ചോര…

Read More