യേശുദാസ് ആശുപത്രിയില്‍? പ്രതികരിച്ച് വിജയ് യേശുദാസ്
ഗാനഗന്ധര്‍വന്‍ യേശുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന അഭ്യൂഹങ്ങള്‍ തള്ളി മകനും പിന്നണി ഗായകനുമായ വിജയ് യേശുദാസ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് യേശുദാസ് ആശുപത്രിയിലാണെന്ന വാര്‍ത്തകളാണ് പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് വിജയ് വിശദീകരണവുമായി എത്തിയത്.”ആശുപത്രി വാസത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ സത്യമില്ല. അപ്പ ആരോഗ്യവാനാണ്. നിലവില്‍…